Clicks
Wednesday, 9 March 2011
കത്തി തീര്‍ന്നു കൊണ്ടിരിക്കുന്ന തിരിയേയും എണ്ണയെയും സഹതാപത്തോടെ നോക്കിയിരിക്കയല്ലാതെ സഹായിക്കാന്‍ കഴിഞ്ഞിട്ടില്ല ഇന്നോളം ഒരു വിളക്കിന്
Sunday, 23 January 2011
തിരകള്ക്കിപ്പുറം
അപ്പൂപ്പന് മരങ്ങള്‍..
Tuesday, 18 January 2011
ഈര്‍പ്പം
പുളിക്കും
പച്ചപ്പ് നമസ്കരിക്കുന്ന ഭൂമി..
നാട്
എന്റെ നാട്...
കാവും... കുളങ്ങളും.. തണുപ്പും... പച്ചപ്പും വിശ്വാസങ്ങളും..കുടികൊള്ളുന്ന എന്റെ നാട്...
Older Posts
Home
Subscribe to:
Comments (Atom)