Wednesday, 9 March 2011
Sunday, 23 January 2011
Tuesday, 18 January 2011
Saturday, 1 January 2011
കട്ടുകുടി
എന്റെ അമ്മയോട് ചോദിക്കാതെ എനിക്ക് ഇത്തിരി ബാക്കി വയ്ക്കാതെ മുഴുവനും അവരൂറ്റിയെടുക്കും മുന്‍പേ ......അമ്മെ നില്‍ക്കൂ..
ഇതാണ് ഞങ്ങള്‍ മരങ്ങള്‍
ആരോ തിന്നു വലിച്ചെറിഞ്ഞ ഒരു വിത്തില്‍ നിന്നും ജനനം..വായ് കീറിയ ദൈവം തിന്നാനും കൊടുക്കും എന്നാ പ്രമാണം ജീവിതം..വെയില് വെളിച്ചവും മഴ വെള്ളവും മണ്ണ് നില്ക്കാന്‍ ഒരിടവും തന്നു.....മുന്നിലും പിന്നിലും ആകാശത്തിലും മണ്ണിലും പലതും കണ്ടു..കണ്ടുകൊണ്ടെയിരിക്കുന്നു...
എന്റെ ഇലകളുടെ തണുത്ത തണലില്‍ നിങ്ങള്‍ വിശ്രമിക്കൂ...
എന്റെ വിടര്‍ന്ന ചില്ലകളില്‍ കിളികള്‍ കൂടുവച്ച്ചോളൂ..
ഞാന്‍ പെറ്റു നോറ്റു വളര്‍ത്തിയ എന്റെ കുഞ്ഞുങ്ങളെ.....
അതും നിങ്ങള്‍ എടുതുകൊള്ളൂ...
നിനക്കും എനിക്കും ഒരേ പാത..
നാളെ എനിക്കിതുപോലെ നീ ഉണ്ടാവുമോ...
ഒറ്റക്കായ ഒറ്റയാന്‍...
Subscribe to:
Comments (Atom)


























