Saturday 1 January 2011

കുളി സീന്‍

കട്ടുകുടി

എന്റെ അമ്മയോട് ചോദിക്കാതെ എനിക്ക് ഇത്തിരി  ബാക്കി  വയ്ക്കാതെ മുഴുവനും  അവരൂറ്റിയെടുക്കും മുന്‍പേ ......അമ്മെ നില്‍ക്കൂ..

ഞങ്ങള്‍

ഇരുനിറമെങ്കിലും    ഒരമ്മ പെറ്റവര്‍    ഞങ്ങള്‍.

ഇതാണ് ഞങ്ങള്‍ മരങ്ങള്‍


ആരോ തിന്നു വലിച്ചെറിഞ്ഞ ഒരു വിത്തില്‍ നിന്നും ജനനം..വായ്‌ കീറിയ ദൈവം തിന്നാനും കൊടുക്കും എന്നാ പ്രമാണം ജീവിതം..വെയില് വെളിച്ചവും മഴ വെള്ളവും മണ്ണ് നില്ക്കാന്‍ ഒരിടവും തന്നു.....മുന്നിലും പിന്നിലും ആകാശത്തിലും മണ്ണിലും പലതും കണ്ടു..കണ്ടുകൊണ്ടെയിരിക്കുന്നു...
എന്റെ ഇലകളുടെ തണുത്ത തണലില്‍ നിങ്ങള്‍ വിശ്രമിക്കൂ...
എന്റെ വിടര്‍ന്ന ചില്ലകളില്‍ കിളികള്‍ കൂടുവച്ച്ചോളൂ..
ഞാന്‍ പെറ്റു നോറ്റു വളര്‍ത്തിയ എന്റെ കുഞ്ഞുങ്ങളെ.....
അതും നിങ്ങള്‍ എടുതുകൊള്ളൂ...



നിറഭേദങ്ങള്‍...

മിഴിപൂട്ടാതെ




നിനക്കും എനിക്കും ഒരേ പാത..



ഇന്ന് നീ നടന്നു ക്ഷീണിച്ചാല്‍, ഞാന്‍ ഉണ്ട് നിനക്ക്... നിന്നെ എടുക്കുവാന്‍..നിന്നെ ചുമക്കുവാന്‍ ..നിന്റെ ദൂരങ്ങള്‍ താണ്ടിക്കുവാന്‍..
നാളെ എനിക്കിതുപോലെ നീ ഉണ്ടാവുമോ...

നിഴലാട്ടം...

ഒറ്റക്കായ ഒറ്റയാന്‍...



വാക മരത്തിന്‍ പൂവ് (Gulmohar flower) ...ഓരോ പൂവിനും മരം 5 ഇതല് കൊടുക്കുന്നതില്‍ ഇവള്‍ മാത്രം വ്യത്യസ്ത...

ഇനി ഈ തിരി കൊളുത്തണോ??



വെളിച്ച്ച്ചത്തിലേക്കുള്ള വാതില്‍



അമ്മയും കുഞ്ഞും.




Dosa Delight


This is the way we are getting DOSA in Karnataka